പു​തു​വൈ​പ്പി​ലെ പോ​ലീ​സ് മർദനം തെ​റ്റ്: ജേ​ക്ക​ബ് തോ​മ​സ്
പു​തു​വൈ​പ്പി​ലെ പോ​ലീ​സ് മർദനം തെ​റ്റ്: ജേ​ക്ക​ബ് തോ​മ​സ്
Thursday, June 22, 2017 2:21 PM IST
കോ​​​ഴി​​​ക്കോ​​​ട്: പു​​​തു​​​വൈ​​​പ്പി​​​ൽ ഐ​​​ഒ​​​സി പ്ലാ​​​ന്‍റി​​​നെ​​​തി​​​രേ സ​​​മ​​​രം ചെ​​​യ്ത ജ​​​ന​​​ങ്ങ​​​ളെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ച​​​ത് തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തെ ത​​​ല്ലി​​​ച്ച​​​ത​​​യ്ക്കു​​​ന്ന​​​ത് ഏ​​​ത് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യാ​​​ലും ശ​​രി​​യാ​​​യ ന​​​ട​​​പ​​​ടി​​​യ​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ജ​​​ന​​​ങ്ങ​​​ളെ ആ​​​ര് ആ​​​ക്ര​​​മി​​​ച്ചാ​​​ലും തെ​​റ്റാ​​ണ്. പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ളെ കാ​​​ണേ​​​ണ്ട​​​ത് സ​​​ഹോ​​​ദ​​ര​​ങ്ങ​​ളാ​​​യി​​​ട്ടാ​​​ണ്. തി​​​രി​​​ച്ചു ജ​​​ന​​​ങ്ങ​​​ളും അ​​ങ്ങ​​നെ പോ​​​ലീസി​​​നെ കാ​​ണ​​ണം. പു​​​തു​​​വൈ​​​പ്പ് സ​​​മ​​​രം ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കാ​​​ര​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കേ​​ണ്ടി​​യി​​രു​​ന്നു. ജ​​ന​​വി​​കാ​​രം ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ പോ​​​ലീ​​സി​​​ന് ക​​​ഴി​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു. സ​​​മ​​​രം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ ലാ​​​ത്തി​​​ചാ​​​ര്‍​ജ് ചെ​​​യ്ത ഡി​​​സി​​​പി യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യു​​​ടെ ന​​​ട​​​പ​​​ടി ശ​​​രി​​​യാ​​​ണോ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, ഒ​​​രു പോ​​​ലീസു​​​കാ​​​ര​​​നും അ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി.


സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​കൊ​​​ള്ളു​​​ന്ന പോ​​​ലി​​​സു​​​കാ​​​രെ വി​​​ളി​​​ച്ചു വ​​​രു​​​ത്തി പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പു​​​തു​​​വൈ​​​പ്പി​​​ല്‍ ന​​​ട​​​ന്ന പോ​​​ലീ​​സ് ന​​​ട​​​പ​​​ടി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ഡി​​​ജി​​​പി സെ​​​ന്‍​കു​​​മാ​​​റും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.