ബാ​ത്ത തീ​പി​ടി​ത്തം: ഉ​മ്മ​ൻ ചാ​ണ്ടി ക​ത്ത​യ​ച്ചു
ബാ​ത്ത തീ​പി​ടി​ത്തം: ഉ​മ്മ​ൻ ചാ​ണ്ടി ക​ത്ത​യ​ച്ചു
Friday, June 23, 2017 1:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ബാ​​​ത്ത വാ​​​ണി​​​ജ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സു​​​പ്ര​​​ധാ​​​ന രേ​​​ഖ​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു പ​​​ക​​​രം ആ​​​ധി​​​കാ​​​രി​​​ക രേ​​​ഖ​​​ക​​​ൾ ന​​​ല്കു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി എം​​​എ​​​ൽ​​​എ കേ​​​ന്ദ്ര​​​വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന് ക​​​ത്ത​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.