ഡെ​ഫ് ഫാ​മി​ലി കെ​യ​ർ തുടങ്ങി
Monday, June 26, 2017 1:35 PM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ ഡെ​​​ഫ് ഫാ​​​മി​​​ലി കെ​​​യ​​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ബ​​​ധി​​​ര​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​യി ന​​​ട​​​ത്തു​​​ന്ന പ​​​ട്ടാ​​​ന്പി​​​യി​​​ലെ എ​​​ൻ​​​ഡി​​​എ​​​ഫ്സി ടെ​​​ക്നി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​ൻ​​​ഡ് കോ​​​ള​​​ജ് ഫോ​​​ർ ദി ​​​ഡെ​​​ഫ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം തു​​ട​​ങ്ങി. പ്ല​​​സ് വ​​​ണ്‍, പ്ല​​​സ്ടു, ബി​​​കോം കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ബി​​​എ​​​സ്‌​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ബി​​​സി​​​എ, എം​​​എ​​​സ്‌​​സി, എം​​​ബി​​​എ കം​​പ്യൂ​​​ട്ട​​​ർ ഡി​​​പ്ലോ​​​മ, പി​​​എ​​​സ്‌​​സി കോ​​​ച്ചിം​​​ഗ്, ടി​​​ടി​​​സി സൈ​​​ൻ ലാം​​ഗ്വേ​​ജ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.

ഫോ​​​ണ്‍: 0466 2201328, 09048041328, 09539201328.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.