ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്
ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്
Monday, June 26, 2017 1:35 PM IST
നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര: കേ​​​ര​​​ളാ​ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​മ​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യൂ​​​എ) സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​ൽ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് -പ്ര​​​സി​​​ഡ​​​ന്‍റ് (കൊ​​​ല്ലം രൂ​​​പ​​​ത), അ​​​ൽ​​​ഫോ​​​ൻ​​​സ ആ​​​ന്‍റി​​​ൽ​​​സ് -ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), തെ​​​രേ​​​സ- ട്ര​​​ഷ​​​റ​​​ർ (സു​​​ൽ​​​ത്താ​​​ൻ പേ​​​ട്ട്). വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​ർ- ഷെ​​​ർ​​​ളി സ്റ്റാ​​​ൻ​​​ലി (ക​​​ണ്ണൂ​​​ർ) , കാ​​​ർ​​​മ​​​ലി സ്റ്റീ​​​ഫ​​​ൻ (കൊ​​​ച്ചി). സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ- ഗീ​​​താ​​​ദാ​​​സ് (വി​​​ജ​​​യ​​​പാ​​​രം) ഫ്ള​​​വ​​​ർ ജോ​​​ർ​​​ജ് ( കോ​​​ട്ട​​​പ്പു​​​റം).


സോ​​​ണ​​​ൽ കോ ഒാർ​​​ഡി​​​നേ​​​റ്റേ​​​ഴ്സ്- ഷീ​​​ലാ ജേ​​​ക്ക​​​ബ് (വ​​​രാ​​​പ്പു​​​ഴ), ല​​​താ മെ​​​ന്‍റാ​​​ൻ​​​സാ (കോ​​​ഴി​​​ക്കോ​​​ട്), ചെ​​​റു​​​പു​​​ഷ്പം ( പു​​​ന​​​ലൂ​​​ർ). എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ- ബേ​​​ബി തോ​​​മ​​​സ് (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ), സി​​​റാ യോ​​​ഹ​​​ന്നാ​​​ൻ (കൊ​​​ല്ലം), ഏ​​​ലി​​​ക്കു​​​ട്ടി (വി​​​ജ​​​യ​​​പു​​​രം) മെ​​​റ്റി​​​ൽ​​​ഡ മൈ​​​ക്കി​​​ൾ ( കൊ​​​ച്ചി) , എ​​​ൽ​​​സി ജോ​​​ർ​​​ജ് (വ​​​രാ​​​പ്പു​​​ഴ), ബേ​​​ബി വ​​​ർ​​​ഗീ​​​സ് (കോ​​​ഴി​​​ക്കോ​​​ട്) സി​​​മി​​​തം ആ​​​ൽ​​​ബി​​​ൻ ( സു​​​ൽ​​​ത്താ​​​ൻ പേ​​​ട്ട് ) റോ​​​ജി ബാ​​​ബു (ക​​​ണ്ണൂ​​​ർ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.