ന​ടന്മാ​ർ​ക്കെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ
Wednesday, June 28, 2017 12:36 PM IST
കൊ​​​ച്ചി: ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ന​​​ടി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തും​ വി​​​ധം വി​​​വാ​​​ദ​​പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ന​​​ട​​ന്മാ​​​ർ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ രം​​​ഗ​​​ത്ത്.

ന​​​ടി​​​യു​​​ടെ പേ​​​ര് വ്യ​​​ക്ത​​​മാ​​​ക്കി പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത് ആ​​​രാ​​​യാ​​​ലും അ​​​വ​​​ർ​​​ക്കെ​​​തി​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദി​​​ലീ​​​പും സ​​​ലീം​​​കു​​​മാ​​​റും ന​​​ടി​​​ക്കെ​​​തി​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​വ​​​രെ വീ​​​ണ്ടും ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെന്നും ജോസ ഫൈൻ പറഞ്ഞു.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തു കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടും ഇ​​​വ​​​ർ ന​​​ടി​​​യു​​​ടെ പേ​​​രെ​​ടു​​​ത്തു​ പ​​​റ​​​ഞ്ഞു ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്. കേ​​​സി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ടി​​​ക്കു പ്ര​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നി​​​ൽ നി​​​ഗൂ​​​ഢ​​​ത​​​യു​​​ണ്ടെ​​ന്നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​നി​​ര​​​യാ​​​യ ന​​​ടി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ങ്ങ​​​നെ പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജോ​​​സ​​​ഫൈ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.