തേ​ക്കു​മ​രം വീ​ണു തൊഴിലാളി മ​രി​ച്ചു
തേ​ക്കു​മ​രം വീ​ണു തൊഴിലാളി മ​രി​ച്ചു
Wednesday, July 19, 2017 1:25 PM IST
പാ​​ലാ: പ്ര​​ദേ​​ശ​​ത്തു വീ​​ശി​​യ​​ടി​​ച്ച കൊ​​ടും​​കാ​​റ്റി​​ൽ തേ​​ക്കു​​മ​​രം ഒ​​ടി​​ഞ്ഞു വീ​ണു ക​​ന്നാ​​ര​​കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ൽ പ​​ണി​​യെ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്ന തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. വാ​​ഴ​​ക്കു​​ളം ക​​ണി​​യാം​​കു​​ടി രാ​​മ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ സാ​​ബു (56) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30യോ​​ടെ കു​​ട​​ക്ക​​ച്ചി​​റ പ​​റ​​മ​​ട​​യ്ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. മൂ​​ന്നു​​മാ​​ക്കീ​​ൽ ബോ​​ബി​​യു​​ടെ സ്ഥ​​ലം പാ​​ട്ട​​ത്തി​​നെ​​ടു​​ത്തു ക​​ന്നാ​​ര​​കൃ​​ഷി​​പ്പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം.


നാ​​ലം​​ഗ തൊ​​ഴി​​ലാ​​ളി സം​​ഘ​​ത്തി​​ൽ സാ​​ബു​​വി​​ന്‍റെ മേ​​ൽ തേ​​ക്കു​​മ​​രം പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​ത​​ന്നെ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.