കടൽക്കൊല: കപ്പൽരേഖകൾ കൈ​മാ​റ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
കടൽക്കൊല: കപ്പൽരേഖകൾ കൈ​മാ​റ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
Wednesday, July 19, 2017 1:52 PM IST
കൊ​​​ച്ചി: ക​​​പ്പ​​​ലി​​​ടി​​​ച്ച് ബോ​​​ട്ടു ത​​​ക​​​ർ​​​ന്ന് ര​​​ണ്ടു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ക്കു​​​ക​​​യും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​പ്പ​​​ലി​​​ൽ​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ക​​​പ്പ​​​ലി​​​ൽ​​നി​​​ന്നു മ​​​റൈ​​​ൻ മ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ വി​​​ഭാ​​​ഗം പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ൾ കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വി​​​ട്ടു​​കി​​​ട്ടാ​​​ൻ പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.