പോ​ളിം​ഗ് ബൂ​ത്തു​ക​ൾ നാ​ളെ പ്ര​വ​ർ​ത്തി​ക്കും
Thursday, July 20, 2017 1:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ 18-19 പ്രാ​​​യ പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക യ​​​ജ്ഞം ന​​​ട​​​ത്തും. വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാ​​നും കു​​​റ്റ​​​മ​​​റ്റ​​​താ​​ക്കാ​​നും നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.


മ​​​രി​​​ച്ചു പോ​​​യ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​ക്കാ​​നും ഈ ​​​അ​​​വ​​​സ​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കാം. വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നാ​​​യി ഓ​​​ണ്‍​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. www.ceo.kerala.gov.in ,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.