ഗ​വ​ർ​ണ​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഇ​ന്ന് എം​ജി​യി​ൽ
ഗ​വ​ർ​ണ​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഇ​ന്ന് എം​ജി​യി​ൽ
Thursday, July 20, 2017 1:44 PM IST
കോ​​ട്ട​​യം: ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം സം​​സ്ഥാ​​ന​​ത്തെ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി രൂ​​പം ന​​ൽ​​കി​​യ ചാ​​ൻ​​സ​​ലേ​​ഴ്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ മൂ​​ന്നാ​​മ​​ത് യോ​​ഗം ഇ​​ന്നു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ന​​ട​​ക്കും. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ നി​​ർ​​ണാ​​യ​​ക​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കു യോ​​ഗം വേ​​ദി​​യാ​​കും.

രാ​​വി​​ലെ 10ന് ​​സി​​ൻ​​ഡി​​ക്ക​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ ഗ​​വ​​ർ​​ണ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ട് വൈ​​സ്ചാ​​ൻ​​സ​​ല​​ർ​​മാ​​ർ അ​​വ​​ത​​രി​​പ്പി​​ക്കും. ഗ​​വ​​ർ​​ണ​​റു​​ടെ സെ​​ക്ര​​ട്ട​​റി ഡോ. ​​ദേ​​വേ​​ന്ദ്ര​​കു​​മാ​​ർ ദൊ​​ഡാ​​വ​​ത്, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി ഡോ. ​​ഉ​​ഷ ടൈ​​റ്റ​​സ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.