ഗതാഗത സുരക്ഷ പദ്ധതി ഉദ്ഘാടനം നാളെ
Thursday, July 20, 2017 1:44 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, ജി​​ല്ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ല​​യ​​ണ്‍​സി ഡി​​സ്ട്രി​​ക്ട് 318 ബി​​യു​​ടെ ഗ​​താ​​ഗ​​ത സു​​ര​​ക്ഷ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യും നാ​​ളെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. രാ​​വി​​ലെ 9.30നു ​​ബി​​സി​​എം കോ​​ള​​ജി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ്രോ​​ജ​​ക്ട് ചെ​​യ​​ർ​​മാ​​ൻ എം.​​പി. ര​​മേ​​ഷ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കൊ​​ച്ചി റേ​​ഞ്ച് ഐ​​ജി പി. ​​വി​​ജ​​യ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.