വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ത്വം പു​​​തു​​​ക്കാം
Friday, July 21, 2017 1:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ അം​​​ഗ​​​ത്വം മു​​​ട​​​ക്ക​​​മു​​​ള്ള വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി അം​​​ഗ​​​ത്വം പു​​​തു​​​ക്കാ​​​ൻ ജൂ​​​ലൈ 20 മു​​​ത​​​ൽ 2018 ജ​​​നു​​​വ​​​രി 19 വ​​​രെ അ​​​വ​​​സ​​​രം ന​​​ൽ​​​കും. ഒ​​​രു വ​​​ർ​​​ഷം മാ​​​ത്രം മു​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ, ​​​ബി, സി, ​​​ഡി ക്ലാ​​​സു​​​ക​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം വാ​​​ർ​​​ഷി​​​ക​​​മാ​​​യി അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​യ്ക്ക് പു​​​റ​​​മേ 200, 150, 100, 50 എ​​​ന്നീ നി​​​ര​​​ക്കു​​​ക​​​ളി​​​ൽ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി അം​​​ഗ​​​ത്വം പു​​​തു​​​ക്കാം.


ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മു​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ വാ​​​ർ​​​ഷി​​​ക​​​മാ​​​യി അ​​​ട​​​ക്കേ​​​ണ്ട തു​​​ക ത​​​ന്നെ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി അം​​​ഗ​​​ത്വം പു​​​തു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.