ഓ​​​ണ​​​ത്തി​​​ന് 1400 ച​​​ന്ത​​​ക​​​ള്‍
Friday, July 21, 2017 1:39 PM IST
കോഴിക്കോട്: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ന്‍ ആ​​​ന്ധ്രാ സി​​​വി​​​ല്‍ സ​​​പ്ലൈ​​​സു​​​മാ​​​യി ക​​​രാ​​​ര്‍ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു പ്ര​​​കാ​​​രം ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ല്ലാ​​​തെ നേ​​​രി​​​ട്ട് ഗു​​​ണ​​​മേ​​​ന്‍​മ​​​യു​​​ള്ള കു​​​റു​​​വ, ജ​​​യ, പൊ​​​ന്നി അ​​​രി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

ഇ​​​തി​​​നാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ട​​​ന്‍ ഒ​​​പ്പു​​​വ​​​യ്ക്കും. ഇ​​​തി​​​നൊ​​​പ്പം കേ​​​ര​​​ള സി​​​വി​​​ല്‍ സ്‌​​​പ്ലൈ​​​സി​​​ന്‍റെ ശ​​​ബ​​​രി ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ള്‍ ആ​​​ന്ധ്ര​​​യി​​​ലേ​​​ക്കും ന​​​ല്‍​കും. ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 1,400 ഓ​​​ണച്ച​​​ന്ത​​​ക​​​ള്‍ തു​​​ട​​​ങ്ങും. ക​​​ഴി​​​ഞ്ഞ ഓ​​​ണ​​​ക്കാ​​​ല​​​ത്തേ​​​ക്കാ​​​ള്‍ എ​​​ട്ട് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി തു​​​ട​​​ങ്ങു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​തി​​​ലോ​​​ത്ത​​​മ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.