യു​​​എ​​​ഇ ​​​യി​​​ലേക്ക് ന​​​ഴ്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്
Saturday, July 22, 2017 12:05 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദു​​​​ബാ​​​​യി​​​​ലെ ആ​​​​സ്റ്റ​​​​ര്‍ ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലേ​​​​ക്ക് നോ​​​​ര്‍​ക്ക റൂ​​​​ട്ട്‌​​​​സ് മു​​​​ഖാ​​​​ന്തി​​​​രം ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​ടെ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്നു. കു​​​​റ​​​​ഞ്ഞ​​​​ത് മൂ​​​​ന്നു വ​​​​ര്‍​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 3000 ദി​​​​നാ​​​​റി​​​​ല്‍ കു​​​​റ​​​​യാ​​​​ത്ത ശ​​​​മ്പ​​​​ളം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. കൊ​​​​ച്ചി​​​​യി​​​​ല്‍ 29, 30 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലും കോ​​​​ഴി​​​​ക്കോ​​​​ട്ട് 31, ആ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്. എ​​​​ല്‍​ആ​​​​ര്‍, മെ​​​​റ്റേ​​​​ണി​​​​റ്റി, എ​​​​മ​​​​ര്‍​ജ​​​​ന്‍​സി, എ​​​​ന്‍​ഐ​​​​സി​​​​യു, പി​​​​ഐ​​​​സി​​​​യു, സി​​​​സി​​​​യു, മെ​​​​ഡി​​​​ക്ക​​​​ല്‍ / സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ വാ​​​​ര്‍​ഡ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. www.jobsnorka. gov. in ല്‍ ​​​​ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം. വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ www. norkaroots.net ലും 1800 425 3939 ​​​​ടോ​​​​ള്‍ ഫ്രീ ​​​​ന​​​​മ്പ​​​​റി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.