കൊ​ച്ചി​യി​ൽ 2.30 കോ​ടിയു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചു
Saturday, July 22, 2017 12:12 PM IST
കൊ​​​ച്ചി: എറണാകുളം നെ​​​ട്ടൂ​​​രി​​ൽ​​നി​​ന്നു ര​​​ണ്ടു കോ​​​ടി 30 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ അ​​​സാ​​​ധു നോ​​​ട്ടു​​​ക​​​ൾ പി​​​ടി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഞ്ചു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നെ​​​ട്ടൂ​​​രി​​ലെ ഒ​​​രു വീ​​​ട്ടി​​​ൽ അ​​​സാ​​​ധു നോ​​​ട്ടു​​​ക​​​ൾ മാ​​​റി​​​യെ​​​ടു​​​ക്കാ​​​നാ​​​യി ഒ​​രാ​​​ളെ​​​ത്തു​​​മെ​​​ന്നു പോ​​​ലീ​​​സി​​​നു ര​​​ഹ​​​സ്യ​​വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നു ഷാ​​​ഡോ എ​​​സ്ഐ ഹ​​​ണി കെ. ​​​ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി. ഇ​​​യാ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ബാ​​​ക്കി നാ​​​ലു​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തു​​നി​​​ന്നാ​​​ണു ബാ​​​ക്കി നാ​​​ലു​​പേ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.