ജ​​​സ്റ്റീ​​​സ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി
Sunday, July 23, 2017 12:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​ക്കു മു​​​ന്നി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍​ഷ​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ര്‍​ജി​​​ലേ​​​ക്ക് നി​​​യി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച റി​​​ട്ട. ജ​​​സ്റ്റീ​​​സ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. മേ​​​യ് 13ന് ​​​ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ജ്ഞാ​​​പ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.