ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: സീ​രി​യ​ൽന​ട​ൻ അ​റ​സ്റ്റി​ൽ
Sunday, July 23, 2017 12:22 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സീ​​​രി​​​യ​​​ൽ ന​​​ട​​​ൻ അ​​​റ​​​സ്റ്റി​​​ൽ. എം 80 ​​​മൂ​​​സ എ​​​ന്ന സീ​​​രി​​​യ​​​ലി​​​ൽ കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്‍റെ മ​​​ക​​​നാ​​​യി വേ​​​ഷ​​​മി​​​ട്ട് ശ്ര​​​ദ്ധേ​​​യ​​​നാ​​​യ അ​​​തു​​​ൽ ശ്രീ​​​വ​​​യെ(20) യാ​​​ണ് ക​​​സ​​​ബ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ൻ കോ​​​ള​​​ജി​​​ലെ ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.


പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തി. കൊ​​​ല​​​പാ​​​ത​​​ക ശ്ര​​​മം ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​തു​​​ലി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.