സ​​​ഹൃ​​​ദ​​​യ​​​വേ​​​ദി അ​​​വാ​​​ർ​​​ഡ്: അപേക്ഷ ക്ഷണിച്ചു
Monday, July 24, 2017 11:55 AM IST
തൃ​​​ശൂ​​​ർ: സ​​​ഹൃ​​​ദ​​​യ​​​വേ​​​ദി​​​യു​​​ടെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ൽ​​​കു​​​ന്ന പ​​​ദ്മ​​ഭൂ​​​ഷ​​​ണ്‍ ഡോ. ​​​എം.​​​വി. പൈ​​​ലി​​അ​​​വാ​​​ർ​​​ഡി​​​ന് ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച വൈ​​​ജ്ഞാ​​​നി​​​ക ഗ്ര​​​ന്ഥ​​​കാ​​​ര​​​നും സാ​​​മൂ​​​ഹി​​​ക-​​​സം​​​സ്കാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​ണ് 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് ന​​ൽ​​കു​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 7559950932. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് എ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.