ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​ം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്
Tuesday, July 25, 2017 12:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് എം​​​ബി​​​ബി​​​എ​​​സ് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക​​​ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നും 16 നു​​​മി​​​ട​​​യി​​​ലാ​​​ണ് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​​​ബി​​​ബി​​​ബി​​​എ​​​സി​​​നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് ഓ​​​പ്ഷ​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി തു​​​ട​​​ർ​​​ന്ന് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നും ക​​​ഴി​​​ഞ്ഞാ​​​ലെ പ്ര​​​വേ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​വു​​​ക​​​യു​​​ള്ളു. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ല​​​ണ്ട​​​റാ​​​ണ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്


ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ക്ലാ​​​സ് തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ച് എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ മാ​​​ർ​​​ക്കും ജോ​​​യി​​​ന്‍റ് ഡി ​​​എം ഇ ​​​വി​​​ചി​​​ത്ര​​​മാ​​​യ ക​​​ത്ത് ന​​​ല്കി​​​യ​​​ത്. നി​​​ല​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ലോ​​​ട്ട് ചെ​​​യ​​​തി​​​ട്ടു​​​ള്ള​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.