സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി
സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി
Tuesday, July 25, 2017 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗാ​​​ന്ധി​​ധാ​​​മി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.50 നു പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​യി​​രു​​ന്ന ഗാ​​​ന്ധി​​​ധാം - തി​​​രു​​​നെ​​​ൽ​​​വേ​​​ലി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മൂ​​​ലം റ​​​ദ്ദാ​​​ക്കി. തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ൽ നി​​​ന്നു നാ​​​ളെ രാ​​​വി​​​ലെ 7.55 നു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ മ​​​ട​​​ക്ക​​​യാ​​​ത്ര​​​യും റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ച്ചു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഒ​​​രു എ​​​സി. ടു ​​​ട​​​യ​​​ർ കോ​​​ച്ച് സ്ഥി​​​ര​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു:


ബ​​​റൗ​​​ണി - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - ബ​​​റൗ​​​ണി ര​​​പ്തി സാ​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഒ​​​രു എ​​​സി. ടു ​​​ട​​​യ​​​ർ കോ​​​ച്ച് സ്ഥി​​​ര​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​തു​​പ്ര​​​കാ​​​രം ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ര​​​ണ്ട് എ​​​സി ടു ​​​ട​​​യ​​​ർ, മൂ​​​ന്ന് എ​​​സി ടു ​​​ട​​​യ​​​ർ, 13 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, മൂ​​​ന്ന് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ന്‍​ഡ് ക്ലാ​​​സ്, ഒ​​​രു പാ​​​ൻ​​​ട്രി കാ​​​ർ, ര​​​ണ്ടു ല​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​ൻ എ​​​ന്ന പ്ര​​​കാ​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കോ​​​ച്ചു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.