പി​ഡി​പി ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു
പി​ഡി​പി ഹ​ർ​ത്താ​ൽ  പി​ൻ​വ​ലി​ച്ചു
Tuesday, July 25, 2017 1:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​ഡി​​പി ഇ​​ന്നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഹ​​ർ​​ത്താ​​ൽ പി​​ൻ​​വ​​ലി​​ച്ചു. ഹ​​ർ​​ത്താ​​ലി​​ൽ നി​​ന്നു പി​​ന്മാറാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്ന് പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ നാ​​സ​​ർ മ​​അ​​ദ​​നിയോട് സു​​പ്രീംകോ​​ട​​തി​​യി​​ലെ അ​​ഭി​​ഭാ​​ഷ​​ക​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ മ​​ദ​​നി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഹ​​ർ​​ത്താ​​ൽ പി​​ൻ​​വ​​ലി​​ച്ച​​തെ​​ന്ന് പി​​ഡി​​പി വെ​​സ് ചെ​​യ​​ർ​​മാ​​ൻ സു​​ബൈ​​ർ സ്വ​​ലാ​​ഹി അ​​റി​​യി​​ച്ചു. മ​​ക​​ന്‍റെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ മ​​അ​​ദ​​നി​​ക്ക് അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച ബം​​ഗ​​ളൂരു എ​​ൻ​​ഐ​​എ കോ​​ട​​തി​​യു​​ടെ വി​​ധി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​യി​​രു​​ന്നു ഹ​​ർ​​ത്താ​​ൽ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.