അ​ടു​ത്ത​വ​ർ​ഷം ഹ​ജ്ജ് സ​ർ​വീ​സ് ക​രി​പ്പൂ​രി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ: ചെ​യ​ർ​മാ​ൻ
Thursday, July 27, 2017 11:54 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ഹ​​​ജ്ജ് സ​​​ർ​​​വീ​​​സ് ക​​​രി​​​പ്പൂ​​​രി​​​ൽനി​​​ന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് പ​​​റ​​​ഞ്ഞു. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ താ​​​ത്കാ​​ലി​​​ക ഹ​​​ജ്ജ് ക്യാ​​​ന്പി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ സി​​​യാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക്യാ​​​ന്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​മാ​​​ണ് സ​​​ർ​​​വീ​​​സ് ക​​​രി​​​പ്പൂ​​​രി​​​ൽനി​​​ന്നുത​​​ന്നെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് 10ന് ​​​എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചു മു​​​ത​​​ൽ ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്നും നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്ക് മാ​​​റ്റും. ക്യാ​​​ന്പി​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ്വാ​​​ഗ​​​ത സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗം ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ആ​​​ലു​​​വ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ചേ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷം തീ​​​ർ​​​ഥാ​​​ട​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ നി​​​ന്നും പ്ര​​​ത്യേ​​​കം വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു വേ​​​ണ്ടി ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള 3,000 പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് വോ​​​ള​​​ണ്ടി​​​യ​​​ർ പാ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സൗ​​​ദി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.