ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ ക്യാ​ന്പ്
ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്  നേ​തൃ​ത്വ ക്യാ​ന്പ്
Thursday, July 27, 2017 12:03 PM IST
മ​​ങ്കൊ​​ന്പ്: ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​ല​​പ്പു​​ഴ ജി​​ല്ലാ നേ​​തൃ​​ത്വ ക്യാ​​ന്പ് 28, 29 തീ​​യ​​തി​​ക​​ളി​​ലാ​​യി ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കും. റെ​​യ്ബാ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ഫ്രാ​​ൻ​​സി​സ് ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് കെ. ​​നെ​​ല്ലു​​വേ​​ലി അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​സി. ജോ​​സ​​ഫ്, പി.​​സി. ജോ​​സ​​ഫ്, ആ​​ന്‍റ​​ണി രാ​​ജു, വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​ന്നു ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഷി​​ബു മ​​ണ​​ല അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.