ജെ​ഡി-​യു​വി​ന് എ​ൻ​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം: കു​മ്മ​നം
ജെ​ഡി-​യു​വി​ന്  എ​ൻ​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം: കു​മ്മ​നം
Thursday, July 27, 2017 12:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഹാ​​​റി​​​ൽ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യും ജ​​​ന​​​താ​​​ദ​​​ൾ -യു ​​​നേ​​​താ​​​വ് നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച രാ​​ഷ്‌​​ട്രീ​​​യ​​​ധ്രു​​​വീ​​​ക​​​ര​​​ണം ഒ​​​രു ദേ​​​ശീ​​​യ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ.

പാ​​​ർ​​​ട്ടി​​​യു​​​ടെ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നോ​​​ടു മു​​​ഖം തി​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ജെ​​​ഡി​​​യു കേ​​​ര​​​ള നേ​​​താ​​​വ് എം.​​​പി.​​​വീ​​​രേ​​​ന്ദ്ര കു​​​മാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


എ​​​ന്നാ​​​ൽ, ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തോ​​​ടൊ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യും നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ അ​​​നു​​​കു​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ജെ​​​ഡി-​​യു കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​ലു​​​ണ്ട്.
എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും അ​​​വ​​​ഗ​​​ണ​​​ന മാ​​​റി​​​മാ​​​റി അ​​​നു​​​ഭ​​​വി​​​ച്ച അ​​​ത്ത​​​രം ആ​​​ദ​​​ർ​​​ശ​​​വാ​​ന്മാ​​​രാ​​​യ ജെ​​​ഡി-​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രേ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും ദേ​​​ശീ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ഖ്യ​​​ത്തി​​​ലേ​​​ക്ക് സ്വാ​​​ഗ​​​തം ചെ​​​യ്യുന്ന​​​താ​​​യും കു​​​മ്മ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.