റ​ബ​ർ മേ​ഖ​ല​യ്ക്കു ക​ണ്ണീ​രോ​ണം
റ​ബ​ർ മേ​ഖ​ല​യ്ക്കു ക​ണ്ണീ​രോ​ണം
Wednesday, August 16, 2017 1:35 PM IST
കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു നി​​രാ​​ശ​​യു​​ടെ ഓ​​ണ​​ക്കാ​​ലം. 140 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്ന ഷീ​​റ്റു​​വി​​ല താ​​ഴ്ന്ന് 129 രൂ​​പ​​യി​​ലെ​​ത്തി. മ​​ഴ ക​​ന​​ത്ത​​തോ​​ടെ ടാ​​പ്പിം​​ഗ് നി​​ല​​ച്ച​​തും ക​​ർ​​ഷ​​ക​​രു​​ടെ​​യും ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും ഓ​​ണ​​പ്ര​​തീ​​ക്ഷ​യ്​​ക്കു മ​​ങ്ങ​​ലേ​​ൽ​​പി​​ച്ചു. ഒ​​രു മാ​​സ​​മാ​​യി ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​യി​രി​ക്കു​ക​യാ​ണ്.


ലാ​​റ്റ​​ക്സ്, ഒ​​ട്ടു​​പാ​​ൽ വി​​ല​​യും ഏ​​റെ താ​​ഴ്ന്നു. റ​​ബ​​ർ വി​​ല സ്ഥി​​ര​​താ സ​​ബ്സി​​ഡി​ പ​ദ്ധ​തി​യും മു​ട​ന്തു​ക​യാ​ണ്. അ​​ടു​​ത്ത​​യി​​ടെ​​യു​​ണ്ടാ​​യ പ​​നി​​യും ഇ​​ത​​ര രോ​​ഗ​​ങ്ങ​​ളും കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യെ അ​​പ്പാ​​ടെ ബാ​​ധി​​ച്ചു. പൊ​​തു സാ​​ന്പ​​ത്തി​​ക മാ​​ന്ദ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് തൊ​​ഴി​​ൽ കു​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.