ആ​രോ​പ​ണ വലയിൽ തോമസ് ചാണ്ടി, സ​മ​ര​മു​ഖം തു​റ​ന്നു കോ​ണ്‍​ഗ്ര​സ്
ആ​രോ​പ​ണ വലയിൽ തോമസ് ചാണ്ടി, സ​മ​ര​മു​ഖം തു​റ​ന്നു കോ​ണ്‍​ഗ്ര​സ്
Wednesday, August 16, 2017 2:08 PM IST
ആ​​ല​​പ്പു​​ഴ: റി​​സോ​​ർ​​ട്ടും റി​​സോ​​ർ​​ട്ടി​​ലേ​​ക്കു​​ള്ള വ​​ഴി​​യും മാ​​ർ​​ത്താ​​ണ്ഡം കാ​​യ​​ലി​​ലെ വി​​വാ​​ദ​​ഭൂ​​മി​​യു​​മൊ​​ക്കെ​​യാ​​യി ഗ​​താ​​ഗ​​ത മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​ക്കു നേ​​രെ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ പ്ര​​വാ​​ഹം. ഇ​​തി​​നി​​ടെ, മ​​ന്ത്രി​​ക്കെ​​തി​​രെ സ​​മ​​ര​​മു​​ഖം തു​​റ​​ന്ന് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സും രം​​ഗ​​ത്തെ​​ത്തി. മാ​​ർ​​ത്താ​​ണ്ഡം കാ​​യ​​ലി​​ലെ തോ​​മ​​സ് ചാ​​ണ്ടി​​യു​​ടെ ഭൂ​​മി​​യി​​ൽ കൊ​​ടി​​നാ​​ട്ടു​​ക​​യും നി​​ക​​ത്തി​​യ​​തെ​​ന്ന് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നി​​ട്ടു​​ള്ള സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന താ​​ത്കാ​​ലി​​ക ഷെ​​ഡും റി​​സോ​​ർ​​ട്ടി​​ന്‍റെ ബോ​​ർ​​ഡും നീ​​ക്കം ചെ​​യ്യു​​ക​​യും​ചെ​​യ്തു. മ​​ന്ത്രി​​യെ വ​​ഴി​​യി​​ൽ ക​​രി​​ങ്കൊ​​ടി കാ​​ട്ടാ​​നും ഇ​​വ​​ർ​​ക്കു നീ​​ക്ക​​മു​​ണ്ട്.


ഇ​​തി​​നി​​ടെ, ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​ർ തോ​​മ​​സ് ചാ​​ണ്ടി​​യു​​ടെ റി​​സോ​​ർ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു. റി​​സോ​​ർ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഫ​​യ​​ലു​​ക​​ൾ ന​​ഗ​​ര​​സ​​ഭ​​യി​​ൽ​നി​​ന്നു കാ​​ണാ​​താ​​യെ​​ന്നും ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.