ഒ​രു വി​ഭാ​ഗം സ്വകാ​ര്യ ബ​സു​ക​ൾ ഇ​ന്ന് ഓ​ടി​ല്ല
Thursday, August 17, 2017 1:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​രു വി​​​ഭാ​​​ഗം സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ ഇ​​​ന്നു സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​വ​​​യ്ക്കും. പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു സൂ​​​ച​​​നാ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഓ​​​ൾ കേ​​​ര​​​ള ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ​​​-ഓഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഇ​​​ന്ന​​​ത്തെ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ല.


ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ഇ​​​ന്നു സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ലോ​​​റ​​​ൻ​​​സ് ബാ​​​ബു അ​​​റി​​​യി​​​ച്ചു.