വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ഇ​ന്ന്
വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ഇ​ന്ന്
Friday, August 18, 2017 1:50 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ​​യു​​ടെ ജ​​ന്മ​​ദി​​നാ​​ഘോ​​ഷം ഇ​​ന്നു ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും. 1910 ഓ​​ഗ​​സ്റ്റ് 19നു ​​കു​​ട​​മാ​​ളൂ​​ർ മു​​ട്ട​​ത്തു​​പാ​​ട​​ത്ത് ത​​റ​​വാ​​ട്ടി​​ലാ​​ണു വി​​ശു​​ദ്ധ​​യു​​ടെ ജ​​ന​​നം. മൂ​​ന്നു വ​​യ​​സു​​വ​​രെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കാ​​യി ഇ​​ന്നു രാ​​വി​​ലെ 11ന് ​​അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും പ്ര​​ത്യേ​​ക ആ​​ശീ​​ർ​​വാ​​ദ പ്രാ​​ർ​​ഥ​​ന​​യു​​മു​​ണ്ടാ​​യി​​രി​​ക്കും. അ​​ന്ന, അ​​ൽ​​ഫോ​​ൻ​​സാ നാ​​മ​​ധാ​​രി​​ക​​ളും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.