സാ​വ​ന്തി​ന്‍റെ മരണം: അന്വേഷണം തുടങ്ങി
Friday, August 18, 2017 2:18 PM IST
ത​​​ല​​​ശേ​​​രി: കൊ​​​ള​​​ശേ​​​രി കാ​​​വും​​​ഭാ​​​ഗം നാ​​​മ​​​ത്ത്‌ വീ​​​ട്ടി​​​ല്‍ ഹ​​​രീ​​​ന്ദ്ര​​​ന്‍-​​ശാ​​​ഖി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക​​​മ​​​ക​​​ന്‍ സാ​​​വ​​​ന്ത് (22) ജീ​​വ​​നൊ​​ടു​​ക്കി​​യ​​തി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി. ​​ശി​​​വ​വി​​​ക്ര​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ, ലാ​​​പ്ടോ​​​പ്പ് എ​​​ന്നി​​​വ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.

കൂ​​​ടാ​​​തെ സാ​​​വ​​​ന്തി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. സൈ​​​ബ​​​ർ​​​സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. സാ​​​വ​​​ന്തി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ബ്ലൂ​ ​​വെ​​​യ്‌​​​ൽ ഗെ​​​യി​​മി​​​ന്‍റെ അ​​​ടി​​​മ​​​ക​​​ളാ​​​ണോ​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. അ​​തി​​നി​​ടെ, മ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​ക്കു​​​റി​​​ച്ച്‌ സ​​​മ​​​ഗ്ര​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്‌ പി​​​താ​​​വ്‌ എ​​​ന്‍.​​​വി.​​​ഹ​​​രീ​​​ന്ദ്ര​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക്‌ പ​​​രാ​​​തി ന​​ൽ​​കി.