യാക്കോബായ സ​ഭാ ദേ​വാ​ല​യ​ങ്ങ​ൾ വി​ട്ടുകൊടുക്കില്ല: ശ്രേഷ്ഠബാവ
യാക്കോബായ സ​ഭാ ദേ​വാ​ല​യ​ങ്ങ​ൾ വി​ട്ടുകൊടുക്കില്ല: ശ്രേഷ്ഠബാവ
Sunday, August 20, 2017 11:20 AM IST
പോ​​​ത്താ​​​നി​​​ക്കാ​​​ട്: യാ​​ക്കോ​​ബാ​​യ സ​​​ഭ​​​യു​​​ടെ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ർ​​​ക്കും വി​​​ട്ടു​​കൊ​​​ടു​​​ക്കാ​​​തെ സ്ഥാ​​​പ​​​ന ഉ​​​ദ്ദേ​​​ശ്യ​​​ത്തി​​​ൽ​​ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നു ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ.​ അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മൂ​​​വാ​​​റ്റു​​​പു​​​ഴ മേ​​​ഖ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചാ​​​ത്ത​​​മ​​​റ്റം മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ന​​​ഗ​​​റി​​​ൽ ന​​​ട​​​ന്ന അ​​​ന്ത്യോ​​​ഖ്യ വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​തെ അ​​​ന്ത്യോ​​​ഖ്യ സിം​​​ഹാ​​​സ​​​ന​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ക്കാ​​​ല​​​വും ഒ​​​ന്ന​​​ട​​​ങ്കം അ​​​ടി​​​യു​​​റ​​​ച്ച് നി​​​ൽ​​​ക്കു​​​മെ​​​ന്നും ബാ​​​വ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.​മൂ​​​വാ​​​റ്റു​​​പു​​​ഴ മേ​​​ഖ​​​ലാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ​മാ​​​ത്യൂ​​​സ് മാ​​​ർ അ​​​ന്തി​​​മോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത വി​​​ശ്വാ​​​സസം​​​ര​​​ക്ഷ​​​ണ പ്ര​​​തി​​​ജ്ഞ ചെ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.​​​ സ​​​ഖ​​​റി​​​യാ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്, സ​​​ഭാ ട്ര​​​സ്റ്റി ത​​​ന്പു ജോ​​​ർ​​​ജ് തു​​​ക​​​ല​​​ൻ, വി​​​കാ​​​രി ഫാ.​​​ജേ​​​ക്ക​​​ബ് മൂ​​​ല​​​ങ്കു​​​ഴി, ഫാ.​​​കു​​​ര്യാ​​​ക്കോ​​​സ് പു​​​തു​​​ശേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.