ഹൈ​ക്കോ​ട​തി വി​ധി: മ​ന്ത്രി ശൈ​ല​ജ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്
ഹൈ​ക്കോ​ട​തി വി​ധി: മ​ന്ത്രി ശൈ​ല​ജ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്
Sunday, August 20, 2017 11:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യിൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ​​​ക്ക് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ മ​​​ന്ത്രി രാജി വയ്ക്കണമെന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.