നൈ​പു​ണ്യ ജോ​ബ് ഫെ​യ​ർ 26ന്
Monday, August 21, 2017 12:20 PM IST
കൊ​​​ച്ചി: കൊ​​​ര​​​ട്ടി നൈ​​​പു​​​ണ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജോ​​​ബ് ഫെ​​​യ​​​ർ 26ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ നാ​​​ലു വ​​​രെ ന​​​ട​​​ക്കും. കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഫെ​​​യ​​​റി​​​ൽ മു​​​പ്പ​​​തി​​​ല​​​ധി​​​കം പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ബാ​​​ങ്കിം​​​ഗ്, ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ്, ഹെ​​​ൽ​​​ത്ത്, ടൂ​​​റി​​​സം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ഒ​​ഴി​​വു​​ള്ള​​ത്.

ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം എന്നീ യോഗ്യയുള്ളവർക്കും പ​​​ഠ​​​നം ഇ​​​പ്പോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം. ഫെ​​​യ​​​റി​​​നെ​​​ത്തു​​​ന്ന​​​വ​​​ർ ബ​​​യോ​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ ക​​​രു​​​ത​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 9605078601, 9497683327. മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി [email protected] എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജി​​​തി​​​ൻ ബ​​​ന​​​ഡി​​​ക്‌ട്, ഷാ​​​ജു പി. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള നൈ​​​പു​​​ണ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി കാ​​​ലി​​​ക്ക​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.