മ​രം​വീ​ണ് സ്ത്രീ​തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, August 21, 2017 11:02 PM IST
നെ​ടു​ങ്ക​ണ്ടം: മ​രം​വീ​ണ് തൊ​ഴി​ലാ​ളി​സ്ത്രീ മ​രി​ച്ചു. പാ​മ്പാ​ടും​പാ​റ പു​തു​ക്കാ​ട് കോ​ള​നി​യി​ല്‍ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ഏ​ല​ക്കാ എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ​ക്ക​മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.ല​ക്ഷ്മി​ക്കൊ​പ്പം ഒ​മ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളും ജോ​ലി ചെ​യ്തി​രു​ന്നെ​ങ്കി​ലും ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ ല​ക്ഷ്മി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. മ​ക്ക​ള്‍: വി​മ​ല, ര​മേ​ശ്, പ​രേ​ത​യാ​യ വി​ജ​യ. മ​രു​മ​ക്ക​ള്‍: കൃ​ഷ്ണ​ന്‍, ര​ഞ്ജി​ത.