ഹൈക്കോടതി വിധി : ശൈലജ രാജിവയ്ക്കണം: വി. മുരളീധരൻ
ഹൈക്കോടതി വിധി : ശൈലജ രാജിവയ്ക്കണം: വി. മുരളീധരൻ
Monday, August 21, 2017 12:51 PM IST
ക​​ണ്ണൂ​​ർ: സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നി​​ൽ ര​​ണ്ട് അം​​ഗ​​ങ്ങ​​ളെ നി​​യ​​മി​​ച്ച​​ത് ക്ര​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് ഹൈ​​ക്കോ​​ട​​തി ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് ബി​​ജെ​​പി ദേ​​ശീ​​യ​​സ​​മി​​തി അം​​ഗം വി. ​​മു​​ര​​ളീ​​ധ​​ര​​ൻ. ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളു​​ടെ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​ശേ​​ഷം മ​​ന്ത്രി​​യു​​ടെ താ​​ത്പ​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി പി​​ന്നീ​​ട് നീ​​ട്ടി ന​​ൽ​​കി പാ​​ർ​​ട്ടി​​ക്കാ​​രെ​​യും മ​​ന്ത്രി​​യു​​ടെ താ​​ത്പ​​ര്യ​​ക്കാ​​രെ​​യും എ​​ത്തി​​ച്ച​​ത് ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ ലം​​ഘ​​ന​​വും ന​​ഗ്ന​​മാ​​യ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​വു​​മാ​​ണെ​​ന്ന് ഹൈ​​ക്കോ​​ട​​തി ത​​ന്നെ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. വ​​ള​​രെ ഗു​​രു​​ത​​ര​​മാ​​യ ആ​​ക്ഷേ​​പ​​മാ​​ണ് വി​​ധി ന്യാ​​യ​​ത്തി​​ലൂ​​ടെ കോ​​ട​​തി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. തോ​​മ​​സ് ചാ​​ണ്ടി​​യു​​ടെ കാ​​ര്യ​​ത്തി​​ലും അ​​ൻ​​വ​​ർ എം​​എ​​ൽ​​എ​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഇ​​തേ ന​​യം ത​​ന്നെ സ്വീ​​ക​​രി​​ക്ക​​ണം. സ്വാ​​ശ്ര​​യ മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ താ​​ള​​ത്തി​​നു തു​​ള്ളു​​ന്ന സ​​ർ​​ക്കാ​​രാ​​ണ് പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റേ​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.