ഹ​ജ്ജിന് ഇ​തുവ​രെ യാ​ത്ര​യാ​യ​ത് 8,400 പേ​ർ
Tuesday, August 22, 2017 11:32 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി 28 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 8,400 പേ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ് ട്ര ​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു യാ​​​ത്ര​​​യാ​​​യി മ​​​ക്ക​​​യി​​​ലെ​​​ത്തി. കേ​​​ര​​​ളം, ല​​​ക്ഷ​​​ദ്വീ​​​പ്, മാ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 11,845 പേ​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷം നെ​​​ടു​​​മ്പാ​​​ശേ​​​രി വ​​​ഴി യാ​​​ത്ര​​​യാ​​​കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

ര​​​ണ്ടു വ​​​യ​​​സി​​​ൽ താ​​​ഴെ​​യു​​​​ള്ള 22 കു​​​ട്ടി​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു​​​ള്ള ഹാ​​​ജി​​​മാ​​​രോ​​​ടൊ​​​പ്പം പു​​​ണ്യ​​​ഭൂ​​​മി​​​യി​​​ലെ​​​ത്തും. സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ 39 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഇ​​​തി​​​നാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്നും ചാ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 11 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. നാ​​​ല് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 1,200 പേ​​​ർ കൂ​​​ടി ഇ​​​ന്ന് യാ​​​ത്ര​​​യാ​​​കും. പു​​​ല​​​ർ​​​ച്ചെ 12.15, രാ​​​വി​​​ലെ 7.20, ഉ​​​ച്ച​​​യ്ക്ക് 11.45, വൈ​​​കു​​​ന്നേ​​​രം 8.15 എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​മാ​​​ന​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. 26ന് ​​​രാ​​​ത്രി എ​​​ട്ടി​​​നാ​​​ണ് അ​​​വ​​​സാ​​​ന വി​​​മാ​​​നം യാ​​​ത്ര​​​യാ​​​കു​​​ന്ന​​​ത്. 450 ഹാ​​​ജി​​​മാ​​​രാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.