ഖ​ലീ​ൽ ജി​ബ്രാ​ൻ കാ​വ്യോ​ത്സ​വം
Tuesday, August 22, 2017 11:47 AM IST
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സും കെ.​​വി ത​​ന്പി പ​​ഠ​​ന കേ​​ന്ദ്ര​​വും പൗ​​ലോ​​സ് മാ​​ർ ഗ്രി​​ഗോ​​റി​​യ​​സ് ചെ​​യ​​റും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ’ഖ​​ലീ​​ൽ ജി​​ബ്രാ​​ൻ കാ​​വ്യോ​​ത്സ​​വം - 2017’25ന് ​ന​ട​ക്കും. രാ​​വി​​ലെ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ അ​​ടു​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ്ര​​ഫ. മ​​ധു ഇ​​റ​​വ​​ങ്ക​​ര, ഡോ.​വി.​​സി. ഹാ​​രി​​സ്, ഡോ.​എം.​​എ. അ​​ഷ്ക്ക​​ർ, എ. ​​മീ​​ര, ഡോ. ​​ഉ​​മ​​ർ ത​​റ​​മേ​​ൽ, ഫാ. ​​മാ​​ത്യു ദാ​​നി​​യേ​​ൽ, ബാ​​ബു ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.