ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, September 13, 2017 1:43 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് സ്റ്റേ​ജി​നു​സ​മീ​പം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം ടൗ​ണി​ൽ ഹോ​ട്ട​ലു​ക​ളി​ൽ പ​ണി​യെ​ടു​ത്തു ക​ഴി​യു​ന്ന രാ​ജു (52)വി​നെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​സു​ഖം മൂ​ലം മ​രി​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.