ഉപതെരഞ്ഞെടുപ്പിനു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാൻ ഉത്തരവ്
Wednesday, September 13, 2017 2:04 PM IST
കൊ​​​ച്ചി : ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ രാ​​​മ​​​ന്ത​​​ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​​ത്ത് പ​​​തി​​​മൂ​​​ന്നാം വാ​​​ർ​​​ഡി​​​ലേ​​​ക്കു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഈ ​​​വാ​​​ർ​​​ഡി​​​ൽ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.