വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തത് കേസുകൾ അട്ടിമറിക്കാൻ: ചെന്നിത്തല
വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തത് കേസുകൾ അട്ടിമറിക്കാൻ: ചെന്നിത്തല
Wednesday, September 20, 2017 12:40 PM IST
മ​​ല​​പ്പു​​റം: ഉ​​ന്ന​​ത​​ർ​​ക്കെ​​തി​​രാ​​യ കേ​​സു​​ക​​ൾ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി സ​​ർ​​ക്കാ​​ർ ആ​​രെ​​യും നി​​യ​​മി​​ക്കാ​​ത്ത​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. മ​​ല​​പ്പു​​റ​​ത്ത് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ക​​യ്യി​​ലെ പാ​​വ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് എ​​ന്നു വ്യ​​ക്ത​​മാ​​യി. ഇ.​​പി. ജ​​യ​​രാ​​ജ​​നെ​​തി​​രാ​​യ ബ​​ന്ധു​​നി​​യ​​മ​​ന​​ക്കേ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള വി​​ജി​​ല​​ൻ​​സി​​ന്‍റെ നീ​​ക്കം ശ​​രി​​യ​​ല്ല. ഭൂ​​മി​​ക​​യ്യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തോ​​മ​​സ് ചാ​​ണ്ടി​​ക്കെ​​തി​​രേ വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ച്ച​​ത് മു​​ഖ്യ​​മ​​ന്ത്രി അ​​ന്വേ​​ഷ​​ണ​​ത്തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ്. യു​​ഡി​​എ​​ഫ് തീ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. ജ​​യ​​രാ​​ജ​​നും തോ​​മ​​സ്ചാ​​ണ്ടി​​ക്കു​​മെതി രേ അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ നി​​യ​​മ​​ന​​പ​​ടി​​യെ​​ക്കു​​റി​​ച്ചു ആ​​ലോ​​ചി​​ക്കു​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.