അ​ട്ട​പ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റ് അം​ഗം അ​റ​സ്റ്റി​ൽ
അ​ട്ട​പ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റ് അം​ഗം അ​റ​സ്റ്റി​ൽ
Thursday, September 21, 2017 12:00 PM IST
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി പു​​​തൂ​​​ർ മൂ​​​ല​​​ക്കൊ​​​ന്പ് ഉൗ​​​രി​​​ൽ​​​നി​​​ന്ന് മാ​​​വോ​​​യി​​​സ്റ്റ് അം​​​ഗ​​​ത്തെ അ​​​ഗ​​​ളി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ​ചെ​​​യ്തു. ത​​​മി​​​ഴ്നാ​​​ട് പ​​​ന്ന​​​യ്യ​​​പു​​​രം പ​​​ര​​​മ​​​കു​​​ടി സ്വ​​​ദേ​​​ശി അ​​​രൈ​​​കാ​​​ശു​​​വി​​​ന്‍റെ മ​​​ക​​​ൻ കാ​​​ളി​​​ദാ​​​സ​​​ൻ (ശ​​​ങ്ക​​​ർ-47) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി അ​​​ര​​​ ഡ​​​സ​​​നോ​​​ളം​ പേ​​​ർ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഉൗ​​​രു​​​പ​​​രി​​​സ​​​ര​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​വ​​​ർ എ​​​ത്തി​​​യ​​​ത്. മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം മ​​​ന​​​സി​​​ലാ​​​ക്കി പോ​​​ലീ​​​സ് ഉൗ​​​രു വ​​​ള​​​ഞ്ഞെ​​​ങ്കി​​​ലും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ കാ​​​ട്ടി​​​ൽ മ​​​റ​​​ഞ്ഞു.


ശാ​​​രീ​​​രി​​​ക അ​​​സ്വാ​​​സ്ഥ്യ​​​വും കാ​​​ലി​​​നു പ​​​രി​​​ക്കു​​​മു​​​ള്ള​​​തി​​​നാ​​​ൽ കാ​​​ളി​​​ദാ​​​സ​​​ന് ഓ​​​ടി​ ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി​​​ല്ല. ഭ​​​വാ​​​നി ദ​​​ള​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ കാ​​​ളി​​​ദാ​​​സ​​​ൻ. ഇ​​​യാ​​​ളെ 2013ൽ ​​​ത​​​മി​​​ഴ്നാ​​​ട് കൃ​​​ഷ്ണ​​​പു​​​രം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്​​​ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.