സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു കൊ​ച്ചി​യി​ൽ
Friday, September 22, 2017 12:08 PM IST
കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ക​​​ലൂ​​​ർ എ​​​ജെ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ രാ​​​വി​​​ലെ 10 ന് ​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

എം​​​പി​​​മാ​​​രാ​​​യ കെ.​​​വി. തോ​​​മ​​​സ്, റി​​​ച്ചാ​​​ർ​​​ഡ് ഹേ, ​​​അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 1400 ലേ​​​റെ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​ള്ള മാ​​​നേ​​​ജ​​​ർ​​​മാ​​​ർ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്ത് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​യും പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​യും കു​​​റി​​​ച്ച് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ച​​​ർ​​​ച്ച ചെ​​​യ്യും. എ​​​ല്ലാ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​ക്കു​​​റി​​​ച്ചും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ച​​​ർ​​​ച്ച ചെ​​​യ്യും. മാ​​​നേ​​​ജ​​​ർ​​​മാ​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സം​​​യു​​​ക്ത ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന ജീ​​​വി​​​ത വി​​​ജ​​​യ മ​​​ന്ത്ര​​​ങ്ങ​​​ൾ എ​​​ന്ന പ​​​രി​​​പാ​​​ടി എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കും. ഇ​​​തേ കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ വേ​​​ദി​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.