ക്രി​സ്റ്റ്യ​ൻ വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് സ​മ്മേ​ള​നം
Friday, September 22, 2017 12:08 PM IST
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ ക്രി​​സ്റ്റ്യ​​ൻ വി​​മ​​ൻ​​സ് മൂ​​വ്മെ​​ന്‍റ് കേ​​ര​​ള റീ​​ജ​​ണ്‍ ഉ​​ദ്ഘാ​​ട​​ന​ സ​​മ്മേ​​ള​​നം ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​സി​​എ​​സ്ഐ റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും.

വി​​വി​​ധ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട വ​​നി​​ത​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണി​​ത്. പ്ര​​ഫ. എ​​സ്. ശാ​​ര​​ദ​​ക്കു​​ട്ടി, സി​​സ്റ്റ​​ർ ഡോ.​നോ​​യ​​ൽ റോ​​സ് സി​​എം​​സി, പ്ര​​ഫ. സു​​ജ സൂ​​സ​​ൻ ജോ​​ർ​​ജ്, ഡോ.​കൊ​​ച്ചു​​റാ​​ണി ഏബ്ര​​ഹാം, ഓ​​മ​​ന മാ​​ത്യു, ഷീ​​ബ ത​​ര​​ക​​ൻ, ജി​​ജി ജോ​​ണ്‍​സ​​ണ്‍, ഷി​​ജി വ​​ർ​​ഗീ​​സ്, ശാ​​ന്തി മ​​ത്താ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.