സി​പി​ഐ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് കൊ​ല്ല​ത്ത്
സി​പി​ഐ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് കൊ​ല്ല​ത്ത്
Friday, September 22, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സി​​​പി​​​ഐ 23-ാം പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് ഏ​​​പ്രി​​​ൽ 25 മു​​​ത​​​ൽ 29 വ​​​രെ കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കും. പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.