വീരേന്ദ്രകുമാറിന് പി.ഗംഗാധരൻ പുരസ്കാരം സമ്മാനിച്ചു
വീരേന്ദ്രകുമാറിന് പി.ഗംഗാധരൻ പുരസ്കാരം സമ്മാനിച്ചു
Sunday, September 24, 2017 11:59 AM IST
പ​​ള്ളു​​രു​​ത്തി: സ്വ​​ാത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​യും നി​​യ​​മ​​സ​​ഭാം​​ഗ​​വും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​വു​​മാ​​യി​​രു​​ന്ന പി.​​ഗം​​ഗാ​​ധ​​ര​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി എ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​രം എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​നു പ്ര​​ഫ.​​എം.​​കെ.​​സാ​​നു സ​​മ്മാ​​നി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ന് ​​പ​​ള്ളു​​രു​​ത്തി എ​​സ്ഡി​​പി​​വൈ സ്കൂ​​ൾ ഹാ​​ളി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ൻ എം.​​കെ. അ​​ർ​​ജു​​ന​​ൻ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.