ക്നാ​നാ​യ യു​വ​ജ​ന സ​മ്മേ​ള​നം: രാ​ജ​പു​രം ഒ​രു​ങ്ങു​ന്നു
ക്നാ​നാ​യ യു​വ​ജ​ന സ​മ്മേ​ള​നം: രാ​ജ​പു​രം ഒ​രു​ങ്ങു​ന്നു
Sunday, September 24, 2017 12:12 PM IST
രാ​​​ജ​​​പു​​​രം(​​കാ​​സ​​ർ​​ഗോ​​ഡ്): ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നം-​​ഐ​​​ക്യം 2017 നെ​​വ​​​ര​​​വേ​​​ല്‍​ക്കാ​​​ന്‍ രാ​​​ജ​​​പു​​​രം ഒ​​​രു​​​ങ്ങി. ഈ​​​മാ​​​സം 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​ണ് സ​​മ്മേ​​ള​​നം. രാ​​​ജ്യ​​​ത്തി​​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി 2000 യു​​​വ​​​ജ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​ൽ, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, സു​​​പ്രീം​​​കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ബേ​​​ബി ജോ​​​ണ്‍ ക​​​ല​​​യ​​​ന്താ​​​നി, ഫ്രാ​​​ന്‍​സി​​​സ് പെ​​​രേ​​​ര എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​മാ​​​യും ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​വു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ന​​​ൽ ച​​​ര്‍​ച്ച​​​ക​​​ളും ന​​​ട​​​ക്കും. സ്റ്റീ​​​ഫ​​​ന്‍ ദേ​​​വ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന റെ​​​ക്സ് ബാ​​​ന്‍​ഡി​​​ന്‍റെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഒ​​രു ആ​​​ക​​​ര്‍​ഷ​​​ണം.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള താ​​​മ​​​സ​​​സൗ​​​ക​​​ര്യം രാ​​​ജ​​​പു​​​രം ഫൊ​​​റോ​​​ന​​​യ്ക്കു കീ​​​ഴി​​​ലെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക.

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ രാ​​​ജ്യാ​​​ന്ത​​​ര ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ആ​​​ഗോ​​​ള യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ച് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് ഐ​​​ക്യം 2017 എ​​​ന്ന് രാ​​​ജ​​​പു​​​രം തി​​​രു​​​ക്കു​​​ടും​​​ബ ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ വി​​​കാ​​​രി ഫാ.​ ​​ഷാ​​​ജി വ​​​ട​​​ക്കേ​​​ത്തൊ​​​ട്ടി അ​​​റി​​​യി​​​ച്ചു. ഐ​​​ക്യം 2017 നെ ​​​വ​​​ര​​​വേ​​​ല്‍​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കെ​​​സി​​​വൈ​​​എ​​​ല്‍ അം​​​ഗ​​​ങ്ങ​​​ള്‍ രാ​​​ജ​​​പു​​​രം ഹോ​​​ളി​​​ഫാ​​​മി​​​ലി ദേ​​​വാ​​​ല​​​യ​​​ത്തി​​​ന് മു​​​ന്നി​​​ല്‍ ഫ്ലാ​​​ഷ് മോ​​​ബ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി​​​ല്‍ പൂ​​​ഴി​​​ക്കാ​​​ല, മ​​​നു ബേ​​​ബി ഒ​​​ര​​​പ്പാ​​​ങ്ക​​​ല്‍, ടോ​​​മി പ​​​റ​​​മ്പ​​​ട​​​ത്തു​​​മ​​​ല, ലി​​​യോ, സ്വ​​​പ്ന, മെ​​​ല്‍​ന, ബെ​​​ഞ്ച​​​മി​​​ന്‍, ജോ​​​യ്മോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.