മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി ; അ​ടി​സ്ഥാ​ന​ര​ഹി​ത​ പ്ര​ചാ​ര​ണമെന്നു മ​ന്ത്രി
മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി ; അ​ടി​സ്ഥാ​ന​ര​ഹി​ത​ പ്ര​ചാ​ര​ണമെന്നു മ​ന്ത്രി
Friday, October 6, 2017 12:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ, ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ, പ​​​ട്ടി​​​ക​​​ജാ​​​തി​​​ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ കോ​​​ള​​​നി​​​ക​​​ൾ, പൊ​​​തു​​​ശ്മ​​​ശാ​​​നം എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്ന് പാ​​​ലി​​​ക്കേ​​​ണ്ട ദൂ​​​രം 200 മീ​​​റ്റ​​​റി​​​ൽ നി​​​ന്ന് 50 മീ​​​റ്റ​​​റാ​​​യി കു​​​റ​​​ച്ച​​​ത് ഫോ​​​ർ സ്റ്റാ​​​ർ, ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ബാ​​​ധ​​​ക​​​മാ​​​ക്കി​​​യ​​​തെ​​​ന്ന്എ​​​ക്സൈ ​​​സ് മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രെ ഒ​​​രു വി​​​ഭാ​​​ഗ​​​മാ​​​ളു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പ​​റ​​ഞ്ഞു.

ത്രീ ​​​സ്റ്റാ​​​ർ വ​​​രെ​​​യു​​​ള്ള ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ, ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ​​​യും വി​​​ദേ​​​ശ മ​​​ദ്യ വി​​​ല്പ​​ന ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം ദൂ​​​ര​​​പ​​​രി​​​ധി 200 മീ​​​റ്റ​​​ർ ത​​​ന്നെ​​​യാ​​​ണ്. അ​​​തി​​​ൽ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. ക​​​ള്ള്ഷാ​​​പ്പു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി 400 മീ​​​റ്റ​​​ർ എ​​​ന്ന​​​തി​​​ലും മാ​​​റ്റ​​​മി​​​ല്ല. ഫോ​​​ർ സ്റ്റാ​​​റും അ​​​തി​​​നു മു​​​ക​​​ളി​​​ലും ഉ​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് ദൂ​​​ര​​​പ​​​രി​​​ധി 2012 വ​​​രെ 50 മീ​​​റ്റ​​​ർ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ സ​​​ർ​​​ക്കാ​​​ർ ഈ ​​​ദൂ​​​ര​​​പ​​​രി​​​ധി കൂ​​​ട്ടി​​​യ​​​ത് പൊ​​​തു​​​ജ​​​ന താ​​​ത്പ​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നി​​​ല്ല.


അ​​​ബ്കാ​​​രി ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ജ​​​സ്റ്റീസ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മീ​​​ഷ​​​ൻ ത്രീ ​​​സ്റ്റാ​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള എ​​​ല്ലാ ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ​​​യും ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​യി കു​​​റ​​​യ്ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്ന​​​ത്. മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ വ​​​രു​​​ത്തി​​​യ മാ​​​റ്റം കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​ണു​​​ണ്ടാ​​​ക്കി​​​യ​​​ത്.

ഇ​​​തെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യം തി​​​രു​​​ത്താ​​​ൻ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.