കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Saturday, October 7, 2017 11:45 AM IST
രാ​മ​പു​രം: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. പെ​രു​ന്പാ​വൂ​ർ ഐ​രാ​പു​രം സ്വ​ദേ​ശി വാ​രി​ക്കാ​ട്ട് ത​ങ്ക​പ്പ​ൻ(80) ആ​ണ് മ​രി​ച്ച​ത്. പാ​ലാ - തൊ​ടു​പു​ഴ റോ​ഡി​ൽ പി​ഴ​ക് പാ​ല​ത്തി​ന് സ​മീ​പം മാ​ന​ത്തൂ​ർ സ്കൂ​ൾ ജം​ഗ്ഷ​നി​ൽ സീ​ബ്രാ​ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​ന്നതിനിടെ പാ​ലാ ഭാ​ഗ​ത്തു നി​ന്നു വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കുകയായിരുന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​യാ​ൾ വീ​ടി​നു സ്ഥാ​നം കാ​ണു​ന്ന​തി​ന് മാ​ന​ത്തൂ​ർ എ​ത്തി​യ​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.