ക്യാപ്@കാന്പസ് ശില്പശാല ഡോ. വി.പി. ഗംഗാധരൻ നയിച്ചു
ക്യാപ്@കാന്പസ് ശില്പശാല  ഡോ. വി.പി. ഗംഗാധരൻ നയിച്ചു
Monday, October 16, 2017 12:18 PM IST
ച​​ങ്ങ​​നാ​​ശേ​രി: ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ക്യാ​​പ്@കാ​​ന്പ​​സ് പ​​ദ്ധ​​തി​​യു​​ടെ ഏ​​ക​​ദി​​ന​​ശി​​ല്പ​​ശാ​​ല ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​ന്നു.

ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കാ​​ൻ​​സ​​ർ ചി​​കി​​ത്സാ​ വി​​ദ​​ഗ്ധ​ൻ ഡോ.​വി.​പി. ​ഗം​​ഗാ​​ധ​​ര​​ൻ ശി​​ല്പ​​ശാ​​ല ന​​യി​​ച്ചു. സ​​ർ​​ഗ​​ക്ഷേ​​ത്ര ര​​ക്ഷാ​​ധി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ സി​എം ഐ, ​​ഡ​​യ​​റ​​ക്ട​​ർ ഫാ.​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​എം​ഐ., ​മെ​​ഡി​​മി​​ക്സ് സെ​​യി​​ൽ​​സ് മാ​​നേ​​ജ​​ർ റ്റി. ​​സു​​രേ​​ഷ്, വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ ജോ.​ സെ​​ക്ര​​ട്ട​​റി വി​​ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡോ.​വി​​ജ​​യ​​ പു​​തു​​ശേ​​രി, സി​​സ്റ്റ​​ർ ക്രി​​സ്റ്റി മ​​രി​​യ എ​​സ്എ​​ച്ച്, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, സ​​ന്തോ​​ഷ് അ​​റ​​യ്ക്ക​ൽ, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, അ​​നു ജേ​​ക്ക​​ബ്, ജോ​​മോ​​ൻ വെ​​ള്ളാ​​പ്പ​​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​​പ് @കാ​​ന്പ​​സ് സ​​മ​​ഗ്ര കാ​​ൻ​​സ​​ർ ബോ​​ധ​​വ​​ത്ക​ര​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നൂ​​റ്റി​​യ​​ന്പ​​ത് പ്ര​​തി​​നി​​ധി​​ക​​ൾ ശി​​ല്പ​​ശാ​​ല​​യി​​ൽ സം​​ബ​​ന്ധി​​ച്ചു.


പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ്കൂ​​ൾ ത​​ല​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മിനാ​​ർ കാ​​രു​​ണ്യ​​നി​​ധി രൂ​​പീ​​ക​​ര​​ണം, സ്ത​​നാ​​ർ​​ബു​​ധ ബോ​​ധ​​വ​​ത്ക​​ര​​ണം ആ​​ൽ​​ബം ത​യാ​​റാ​​ക്ക​​ൽ മ​​ത്സ​​രം, ബോ​​ധ​​വ​​ത്ക​ര​​ണ ദി​​നാ​​ച​​ര​​ണം, മു​​ടി-​​വി​​ഗ്ദാ​​നം, പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണു സ്കൂ​​ൾ കോ​​ള​​ജ് ത​​ല​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി​​യി​​ൽ നി​​ങ്ങ​​ൾ​​ക്കും പ​​ങ്കാ​​ളി​​ക​​ളാ​​കാം. ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ്, റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ, സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ, കു​​ടും​​ബ​​ശ്രീ അ​​യ​​ൽ​​ക്കൂ​​ട്ട​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും പ​​ദ്ധ​​തി ഏ​​റ്റെ​​ടു​​ക്കാം. ഫോ​ൺ: 7025078283, 0481 2726481.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.