യുഎഇയിൽ കേരളം സാങ്കേതിക വൈദഗ്ധ്യകേന്ദ്രം ആരംഭിക്കും
Tuesday, October 17, 2017 10:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​എ​​ഇ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യ പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം സ്ഥാ​​പി​​ക്കാ​​ൻ ത​​ത്ത്വ​​ത്തി​​ൽ ധാ​​ര​​ണ​​യാ​​യി.

തൊ​​ഴി​​ൽ മ​​ന്ത്രി ടി.​​പി രാ​​മ​​കൃ​​ഷ്ണ​​ൻ യു​​എ​​ഇ മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി, സ്വ​​ദേ​​ശി​​വ​​ത​​ക​​ര​​ണ മ​​ന്ത്രി സ​​ഖ​​ർ ബി​​ൻ ഗൊ​​ബാ​​ഷ് സ​​ഈ​​ദ് ഗൊ​​ബാ​​ഷു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണ​​യാ​​യ​​ത്.

കേ​​ര​​ള അ​​ക്കാ​​ഡ​​മി ഫോ​​ർ സ്കി​​ൽ​​സ് എ​​ക്സ​​ല​​ൻ സി​​ന്‍റെ മാ​​തൃ​​ക​​യി​​ൽ രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​മു​​ള്ള സ്ഥാ​​പ​​ന​​മാ​​യി​​രി​​ക്കും അ​​ബു​​ദാ​​ബി​​യി​​ൽ തു​​ട​​ങ്ങു​​ക.

മ​​ല​​യാ​​ളി​​ക​​ൾ​​ക്കു പു​​റ​​മേ സ്വ​​ദേ​​ശി​​ക​​ൾ​​ക്കും ഇ​​വി​​ടെ സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. കേ​​ര​​ള​​ത്തി​​ലെ ഐ​​ടി​​ഐ​​ക​​ളെ രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​നും ഇ​​തു സ​​ഹാ​​യി​​ക്കു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

അ​​ബു​​ദാ​​ബി​​യും കേ​​ര​​ള​​വും സം​​യു​​ക്ത​​മാ​​യി​​ട്ടാ​​യി​​രി​​ക്കും സ്ഥാ​​പ​​നം ആ​​രം​​ഭി​​ക്കു​​ക. ഇ​​തു​​സം​​ബ​​ന്ധി​​ച്ച തു​​ട​​ർ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഉ​​ന്ന​​തത​​ല സം​​ഘം വൈ​​കാ​​തെ യു​​എ​​ഇ​​യി​​ലെ​​ത്തും. സം​​യു​​ക്ത സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ർ​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​നം.


പ​​ദ്ധ​​തി​​ക്ക് എ​​ല്ലാ​​വി​​ധ സ​​ഹാ​​യ​​വും യു​​എ​​ഇ തൊ​​ഴി​​ൽ മ​​ന്ത്രാ​​ല​​യം വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള ക്ഷ​​ണം യു​​എ​​ഇ തൊ​​ഴി​​ൽ മ​​ന്ത്രി സ​​ഖ​​ർ ഗൊ​​ബാ​​ഷ് സ്വീ​​ക​​രി​​ച്ചു.
ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യു​​എ​​ഇ​​യി​​ലേ​​ക്കു​​ള്ള റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഒ​​ഡെ​​പെ​​ക് വ​​ഴി​​യാ​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​രു​​ക്ക​​ണ​​മെ​​ന്നും ച​​ർ​​ച്ച​​യി​​ൽ കേ​​ര​​ളം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, ഒ​​ഡെ​​പെ​​ക് ചെ​​യ​​ർ​​മാ​​ൻ ശ​​ശി​​ധ​​ര​​ൻ നാ​​യ​​ർ, എം​​പ്ലോ​​യ്മെ​​ന്‍റ് ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ശ്രീ​​റാം വെ​​ങ്ക​​ട്ട​​രാ​​മ​​ൻ, അ​​ഡീ​​ഷ​​ണ​​ൽ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി ദീ​​പു പി. ​​നാ​​യ​​ർ, ഇ​​ന്ത്യ​​ൻ സ്ഥാ​​ന​​പ​​തി ന​​വ്ദീ​​പ് സി​​ങ് സൂ​​രി, വ്യ​​വ​​സാ​​യി എം.​​എ യൂ​​സ​​ഫ​​ലി തു​​ട​​ങ്ങി​​യ​​വ​​രും മ​​ന്ത്രി​​യോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.