ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്ക് യൂ​ണിഫോം
ലോ​ട്ട​റി  വി​ല്പ​ന​ക്കാ​ർ​ക്ക് യൂ​ണിഫോം
Tuesday, October 17, 2017 12:16 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ അം​​​ഗീ​​​കൃ​​​ത ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ യൂ​​​ണി​​​ഫോം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ലോ​​​ട്ട​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള 50,000 ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് യൂ​​​ണി​​​ഫോം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് നി​​​ർ​​​വ​​​ഹി​​​ച്ചു. മെ​​​റൂ​​​ണ്‍ നി​​​റ​​​ത്തി​​​ലു​​​ള്ള ഓ​​​വ​​​ർ​​​കോ​​​ട്ടാ​​​ണ് കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യൂ​​​ണി​​​ഫോ​​​മി​​​നു പു​​​റ​​​ത്ത് ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.


യൂ​​​ണി​​​ഫോം ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​നോ​​​ട് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും വി​​​ല്പ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​നു​​​കൂ​​​ല സ​​​മീ​​​പ​​​ന​​​മാ​​​ണ്. ഏ​​​ജ​​​ന്‍റു​​​മാ​​​രും വി​​​ല്പ​​​ന​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഐ​​​ക്യം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും മ​​​ത്സ​​​രം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും യൂ​​​ണി​​​ഫോം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.