സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Wednesday, October 18, 2017 11:46 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മോ​​​ട്ടോ​​​ർ വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ നാ​​​ളെ ക​​​ള​​​മ​​​ശേ​​​രി ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ, ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​തം, മോ​​​ട്ടോ​​​ർ വാ​​​ഹ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യി രൂ​​​പം കൊ​​​ടു​​​ത്ത​​​താ​​​ണു സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.